Ticker

6/recent/ticker-posts

കണ്ണ് പരിശോധനാ ക്യാമ്പിന് പോയ യുവതിയെ കാണാതായി

ചെറുവത്തൂർ :കണ്ണ് പരിശോധനാ ക്യാമ്പിൽ പങ്കെടുക്കാൻ പോയ ഭർതൃ മതിയായ യുവതിയെ കാണാതായതായി പരാതി. ക്ലായിക്കോട് നാപ്പച്ചാൽ സ്വദേശിനിയായ 27 കാരിയെ യാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും പോയതാണ്. ബദിയഡുക്കയിൽ കണ്ണ് പരിശോധന ക്യാമ്പിനെന്ന് പറഞ്ഞാണ് പോയത്. ഭർത്താവ് നൽകിയ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments