കാസർകോട്:ചപ്പ് ചവറുകൾക്ക് തീയിടുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ ആശുപത്രിയിൽ
മരിച്ചു. വോർക്കാടി തവിട് ഗോളി സുന്ന ങ്കളത്തെ ആഗനസ്മോന്തേരോ 66 ആണ് മരിച്ചത്. കഴിഞ്ഞ 11 ന് വൈകുന്നേരമാണ് അപകടം. ഇന്ന് വൈകീട്ട് മംഗലാപുരം ആശുപത്രിയിലാണ് മരണം. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments