Ticker

6/recent/ticker-posts

അമ്പലത്തറ വ്യാജനോട്ട് പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് വീണ്ടും കള്ളനോട്ട് പിടിച്ചു

കാഞ്ഞങ്ങാട് :അമ്പലത്തറ കള്ള
നോട്ട് പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് വീണ്ടും കള്ളനോട്ട് പിടിച്ചു.
ഗുരുപുരത്തെ വാടകവീട്ടിൽ നിന്നും 7 കോടിയോളം
 രൂപയുടെ കള്ളനോട്ടുകൾ പിടിച്ച കേസിൽ 
 വയനാട്ടിൽ പിടിയിലായ സുലൈമാ
ൻ്റെ മൗവ്വൽ പരണ്ടാനം വീട്ടിൽ നിന്നു മാണ് ഇന്ന് അമ്പലത്തറ ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിൽ വീണ്ടും കള്ള
നോട്ടുകൾ കണ്ടെത്തിയത്. നിരോധിച്ച 2000 രൂപയുടെ നാല് നോട്ടുകളാണ് വീട്ടിൽ നിന്നും കണ്ടെടുത്തത്. പ്രതിയെ
വീട്ടിൽ തെളിവെടുപ്പിന് കൊണ്ട് വന്ന
പ്പോഴായിരുന്നു കണ്ടെടുത്തത്. സു
ലൈമാനെയും
പെരിയ സി.എച്ച്. ഹൗസിൽ
  അബ്ദുൾ റസാഖി51 നെയും 
വൈകീട്ട് ഹോസ്ദുർഗ് മജിസ്ട്രേറ്റ്
കോടതിയിൽ ഹാജരാക്കി. ഇരുവർക്കും
കോടതി ജാമും നൽകി.

Reactions

Post a Comment

0 Comments