Ticker

6/recent/ticker-posts

യുവാവ് കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ :യുവാവിനെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാണപ്പുഴ കുളങ്ങോടിലെ മോഹനൻ്റെ മകൻ എ.എം. ഷനോജ് 40 ആണ് മരിച്ചത്. തറവാട്ട് വക സ്ഥലത്തെ പറമ്പിൽ ആണ് മരിച്ച നിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments