Ticker

6/recent/ticker-posts

നീലേശ്വരത്ത് നിന്നും സേലത്തേക്ക് പോയ യുവാവിനെ കാണാതായി

നീലേശ്വരം :  സേലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ യുവാവിനെ കാണാതായതായി പരാതി. നെല്ലിയടുക്കം ചാങ്ങാട് സ്വദേശി സന്ദീപ് കുമാറിനെ 40 യാണ് കാണാതായത്. കഴിഞ്ഞ 10 ന് ഉച്ചക്കാണ് പോയത്. മാതാവ് കെ. ഇന്ദിര നൽകിയ പരാതിയിൽ
നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments