Ticker

6/recent/ticker-posts

നാലാം ക്ലാസിൽ കയറിയ കള്ളൻ ലാപ്പ്ടോപ്പുമായി കടന്നു

കാഞ്ഞങ്ങാട് :നാലാം ക്ലാസ് മുറിയിൽ കയറിയ കള്ളൻ ലാപ്പ്ടോപ്പുമായി കടന്നു. കല്യോട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിലാണ് കവർച്ച. ക്ലാസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതായിരുന്നു. 30000 രൂപ വിലയുണ്ട്. പ്രധാന അധ്യാപിക എം.കെ.ചിത്ര നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments