Ticker

6/recent/ticker-posts

കോടോം ബേളൂരിൽ കുടുംബശ്രീയുടെ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി

പാറപ്പള്ളി ::കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ
തണ്ണിമത്തൻ വിളവെടുപ്പ്.
 സി. ഡി. എസ് വാർഡ്- 19 ആനക്കല്ലിലെ ത്രിവേണി, കലവറ കളുടെ തണ്ണി മത്തൻ വിളവെടുപ്പ് കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി.സുരേന്ദ്രൻ നിർവ്വഹിച്ചു. ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ അധ്യ
ക്ഷത വഹിച്ചു. സി.എച്ച്.ഇക്ബാൽ, കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ,  വൈ.ചെയർപേഴ്സൺ പി..എൽ.ഉഷ, ബ്ലോക്ക് കോഡിനേറ്റർ ഷൈജ.കെ., അഗ്രി. സി.ആർ.പി.സവിത സി.പി.,സി. ബാബുരാജ്, എന്നിവർ സംസാരിച്ചു.ജെ.എൽ.ജി അംഗം പ്രീജ സ്വാഗതവും പി.സൗമ്യ നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments