Ticker

6/recent/ticker-posts

സിനിമ തിയേറ്ററിൽ സംഘർഷം മൂന്ന് പേർ അറസ്റ്റിൽ

പയ്യന്നൂർ :സിനിമ തിയേറ്ററിൽ സംഘർഷമുണ്ടാക്കിയ മൂന്ന് പേരെ 
പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ അർച്ചന തിയേറ്ററിൻ്റെ കോമ്പൗണ്ടിൽ സംഘർഷമുണ്ടാക്കിയ വരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാത്രി 8 മണിയോടെയാണ്ട് സംഭവം. ടി. ജോൺസൺ 26,ജിഷ്ണു സുരേഷ് 22, വി. ഗോകുൽജിത്ത് 24 എന്നിവരാണ് പിടിയിലായത്. എസ്. ഐ കെ. മഹേഷ് കുമാറാണ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments