സ്വർണമാല പൊട്ടിച്ചു, പ്രതിയെ നാട്ടുകാർ ഓടിച്ച് പിടികൂടി. ബന്തടുക്ക പ ടുപ്പിൽ ഇന്ന് രാവിലെയാണ് സംഭവം. പടുപ്പിൽ ആയുർവേദ കടനടത്തുന്ന പടുപ്പ് കുന്നുംപുറത്ത് പാർത്ഥൻ്റെ ഭാര്യ തങ്കമ്മയുടെ 79 ഒന്നേകാൽ പവൻ മാല യാണ് കവർന്നത്. സംഭവവുമായി ബന്ധപെട്ട് ബന്തടുക്ക കക്കച്ചാലിലെ
ഹരിപ്രസാദിനെ 59 ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. മരുന്ന് വാങ്ങാനെന്ന വ്യാജേന കടയിൽ കയറിയ പ്രതി സ്ത്രിയുടെ കഴുത്ത് ഞെരിച്ച് എന്തോ സ്പ്രേ അടിച്ച് മാല
0 Comments