ഭർതൃമതിയായ യുവതിയെ രാത്രി വീട്ടിൽ നിന്നും കാണാതായി
March 11, 2024
ചിറ്റാരിക്കാൽ :ഭർതൃമതിയായ യുവതിയെ രാത്രി ഭർത്താവിൻെറ വീട്ടിൽ
നിന്നും കാണാതായതായി പരാതി. പാലാവയൽകുളിനീർ സ്വദേശിനിയായ 36 കാരിയെ യാണ് കാണാതായത്. ഇന്നലെ രാത്രി 10.15 മുതലാണ് കാണാതായത്. ഭർത്താവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
0 Comments