നീലേശ്വരം :ഡ്രൈനേജിലേക്ക് ലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു.
ചായ്യോം റേഷൻ കടയ്ക് മുൻവശത്താണ് ലോറി കാറിനെ മറികടക്കുന്ന സമയത്ത് ഡ്രൈനേജിലേക്ക് മറിഞ്ഞത്. നിരന്തരം അപകടം നടക്കുന്ന മേഖലയാണ് ഇത്. സൂചന ബോർഡും, സ്പീഡ് ബ്രേക്കറും സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിട്ടും അധികാരികൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. ഓവർ സ്പീസും, അസ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് നാട്ടുകാർ പറയുന്നു.
0 Comments