Ticker

6/recent/ticker-posts

കരിന്തളം സ്വദേശിയായ സിനിമ വിതരണ ഏജൻസി പ്രതിനിധി താമസ സ്ഥലത്ത് മരിച്ച നിലയിൽ

നീലേശ്വരം:സിനിമ വിതരണ ഏജൻസി പ്രതിനിധിയെ തിയേറ്ററിനോട് ചേർന്ന താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കരിന്തളം കുമ്പളപ്പള്ളിയിലെ പാലങ്കി വീട്ടിൽ സുകുമാര 58 നെയാണ് കഴിഞ്ഞ ദിവസം മുള്ളേരിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. 
പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
പരേതനായ കണ്ണൻ്റെയും പി. കുഞ്ഞിപ്പെണ്ണിൻ്റെയു മകനാണ്. ഭാര്യ; എൻ സ്വപ്ന. മക്കൾ: പി. തുഷാര (ബയോമെഡിക്കൽ എൻജീനിയർ ബംഗ്ളൂരു), പി. സിതാര (ഡെയറി സയസ് വിദ്യാർഥിനി ) , സഹോദരങ്ങൾ; രാജൻ,ശാരദ, ജനാർദ്ദനൻ, സുശീല, ലളിത ,പവിത്രൻ പരേതനായ അമ്പൂത്തി.


Reactions

Post a Comment

0 Comments