Ticker

6/recent/ticker-posts

ടർഫ് ഗ്രൗണ്ടിൽ യുവാവിനെ ആക്രമിച്ചു

കാഞ്ഞങ്ങാട്: ടർഫിൽ വച്ച് യുവാവിനെ ആക്രമിച്ചു.ഉദുമ പള്ളം കിക്കോഫ് ടർഫിൽ കഴിഞ്ഞ ദിവസമാണ് സംഭവം കരിപ്പാടി  ഹൗസിലെ   അഹമ്മദ് അജ്മൽ റഹീസി 20 നെയാണ് ആക്രമിച്ചത്  കൈകൊണ്ടും മുഖത്തുംകഴുത്തിനും   ചാവി കൊണ്ട് നെറ്റിൽ കുത്തിയും കു പരിക്കേൽപ്പിക്കുകയായിരുന്നു പിന്നീട് നിലത്ത് ചവിട്ടി കിട്ടുകയും ചെയ്തു ഉരുട്ടുകയും ചെയ്തു .സംഭവമായി ബന്ധപ്പെട്ട് ഇർഷാദിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments