Ticker

6/recent/ticker-posts

എസ്.എഫ്.എ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ബ്രോഷർ പ്രകാശനം

കാഞ്ഞങ്ങാട് :ഷൂട്ടേർസ് പടന്നയും , ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്.എഫ് എ അംഗീകൃത ആൾ ഇന്ത്യ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം
ചെയ്തു.
  സംസ്ഥാന പ്രസിഡന്റ് കെ .എം . ലെനിനും,  ടൂർണമെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സേതുവും ചേർന്ന് മാണിക്കോത്ത് വെച്ച് നിർവ്വഹിച്ചു.
ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളായ ടി.എം.
 മുനീർ , കെ. മുഹമ്മദ് അഷ്കർ, പി.കെ. അർഷദ് , പി .ജസീം  , പി . പി .
അബ്ദുൽ റഹ്മാൻ , കെ. അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.
2024 ഏപ്രിൽ 30  മുതൽ പടന്നക്കാട് ഐങ്ങോത്ത് ഗ്രൗണ്ടിൽ  ആണ് ടൂർണ്ണമെന്റ്. കേരളത്തിലെ പ്രമുഖ ടീമുകൾ,താരങ്ങളും  ബൂട്ടണിയും.
Reactions

Post a Comment

0 Comments