Ticker

6/recent/ticker-posts

നാല് മാസം പ്രായമായ കുഞ്ഞ് രോഗം മൂർഛിച്ച് മരിച്ചു

കാഞ്ഞങ്ങാട് :നാല് മാസം പ്രായമായ കുഞ്ഞ് രോഗം മൂർഛിച്ച് മരിച്ചു. പെരിയ തന്നിത്തോട് ഏച്ചിലടുക്കത്തെ മനീഷിൻ്റെ മകളാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 മണിക്ക് വീട്ടിൽ നിന്നും രോഗം മൂർഛിച്ച് കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചിരുന്നു. ജീവൻ രക്ഷിക്കാനായില്ല. മാതാവ് സുമിത്ര. പനിയെ തുടർന്നാണ് ആശുപത്രിയിലെ
ത്തിച്ചത്.
Reactions

Post a Comment

0 Comments