കോടതിതടവിനും പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ കോളയാട് സ്വദേശി
എം വി . വിനോയി 52യെയാണ്കാസർകോട്
ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോർട്ട് ജഡ്ജ് സി. ദീപു ശിക്ഷിച്ചത്.
14 വയസ് പ്രായമുള്ള ആൺ കുട്ടിയെ പ്രതി ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയ കേസിലാണ് ശിക്ഷ. 3വർഷവും 6 മാസവും തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ.
പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവ് അനുഭവിക്കണം. 2022 ജനുവരി ഒന്നിന്വൈകുന്നേരമാണ് സംഭവം.
ബദിയടുക്ക ചാലക്കോട് ജോലി ആവശ്യാർത്ഥം എത്തിയതായിരുന്നു പ്രതി.
ഒറ്റക്ക് താമസിക്കുന്ന വീടിന് തൊട്ടുള്ള സ്ഥലത്ത് വെച്ച് ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. ബദിയടുക്ക
പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.ഐ ആയിരുന്ന കെ.പി. വിനോദ്കുമാർ ആണ്.
പ്രോസീക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ എ.കെ.
0 Comments