Ticker

6/recent/ticker-posts

രാജ് മോഹൻ ഉണ്ണിത്താൻ്റെ പ്രചരണ ബോർഡ് നശിപ്പിച്ചു പൊലീസ് കേസ്

കാഞ്ഞങ്ങാട് : യു.ഡി.എഫ്
രാജ് മോഹൻ ഉണ്ണിത്താൻ്റെ പ്രചരണ ബോർഡ് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. തായന്നൂർ വളാപ്പാടി സ്ഥാപിച്ച
ബോർഡാണ് നശിപ്പിച്ചത്. ബാലുവിൻ്റെ പറമ്പിൽ സ്ഥാപിച്ചിരുന്ന
ബോർഡ് ആണ് നശിപ്പിക്കപ്പെട്ടത്. മനപൂർവം ലഹളയുണ്ടാക്കണമെന്നലക്ഷ്യത്തോടെ ആരോ കീറി നശിപ്പിച്ചു വെന്ന പരാതിയിൽ അമ്പലത്തറ പൊലീസ് ആണ് കേസെടുത്തത്.
Reactions

Post a Comment

0 Comments