Ticker

6/recent/ticker-posts

സുഹൃത്തിന്റെ വീട്ടിലേക്ക് പോയ 21കാരിയെ കാണാതായി

കാഞ്ഞങ്ങാട്: സുഹൃത്തിന്റെ വീട്ടിലേക്ക് പോയ 21 കാരിയെ കാണാതായതായി പരാതി.അരയിലെ യുവതിയെയാണ്  കാണാതായത്. റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.ഇന്നലെ രാവിലെ 10 15നാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരുടെ പരാതിയിലാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments