കാഞ്ഞങ്ങാട് :34 ഗ്രാം എം.ഡി.എം എ യുമായി സഞ്ചരിക്കുകയായിരുന്ന
യുവാവ് അറസ്റ്റിൽ. പള്ളിക്കര മൗവ്വൽ ബിലാൽ നഗറിലെ എം.മുഹമ്മദ് ഷഹൂദിനെ 28 യാണ് മഞ്ചേശ്വരം എസ്.ഐ സി.പി. ലിനിഷ് ആണ് അറസ്റ്റ് ചെയ്തത്. ഉപ്പള ഗേറ്റിന് സമീപം ദേശീയ പാതയിലെ സർവിസ് റോഡിൽ വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് പിടികൂടിയത്.
0 Comments