Ticker

6/recent/ticker-posts

ലോറിയിൽ നിന്നും കോഴി തീറ്റ ഇറക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ചെറുവത്തൂർ :ലോറിയിൽ നിന്നും കോഴി തീറ്റ ഇറക്കുന്നതിനിടെ യിൽ  കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. കൊടക്കാട് കാടമുക്കിലെ സിറാജുദ്ദീൻ നടത്തി വരുന്നകോഴി ഫാമിലി ലേക്ക് തീറ്റയുമായി വന്ന
ലോറിയിലെ ജീവനക്കാരൻ കർണാടക പുത്തൂർ സ്വദേശി സുബ്ബയ്യഗുരുവയുടെ മകൻ നവീൻ 33 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. കാഞ്ഞങ്ങാട്
 ജില്ലാ ശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും 2 മണിയോടെ മരിച്ചു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments