കാഞ്ഞങ്ങാട് : ദേശീയ പാതയിൽചെമ്മട്ടം വയലിൽ കാർ തലകീഴായി മറിഞ്ഞു. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം നിർമ്മാണം നടക്കുന്നേ ദേശീയ പാതയിലാണ് അപകടം. കാറിൽ രണ്ട് പേരാണ് യാത്രക്കാരായി ഉണ്ടായത്. കാര്യമായ പരിക്കില്ല. പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞെന്നാണ് സ്ഥലത്തെത്തിയ
ഹോസ്ദുർഗ് പൊലീസിനോട് യാത്രക്കാർ പറഞ്ഞത്. കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
0 Comments