ചെറുവത്തൂർ :പൊതുയോഗം തടസപെടുത്തിയെന്ന
ബി ജെ പി സ്ഥാനാർത്ഥി എം എൽ അശ്വിനിയുടെ പരാതിയിൽ
ചന്തേര
പൊലീസ് കേസെടുത്തു.
ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതും ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ചന്തേര പൊലീസ് സ്റ്റേഷൻ നിർണായക നടപടി സ്വീകരിച്ചു.
എം.എൽ.അശ്വിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 1961ലെ കേരള പ്രിവൻഷൻ ഓഫ് ഡിസ്റ്റർബൻസസ് ഓഫ് പബ്ലിക് മീറ്റിംഗ് ആക്‌ട് സെക്ഷൻ 2, 1951ലെയും 1988ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 127 പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇന്ന്
0 Comments