Ticker

6/recent/ticker-posts

റോഡരികിലെ കുറ്റിച്ചെടികൾക്ക് ഇടയിൽ അജ്ഞാതൻ മരിച്ച നിലയിൽ

കാസർകോട്:റോഡരികിലെ കുറ്റിച്ചെടികൾക്ക് ഇടയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. കറന്തക്കാട് , മധൂർ ഭാഗത്തേക്ക് പോകുന്ന
ബസ് വെയിറ്റിംഗ് ഷെഡിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. മലർന്ന് കിടക്കുന്ന നിലയിലായിരുന്നു. കാസർകോട് താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം ഉറപ്പാക്കി. 55 വയസ് പ്രായമുണ്ട്. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമെ മരണ കാരണം വ്യക്തമാകൂ വെന്ന് പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments