Ticker

6/recent/ticker-posts

കള്ളവോട്ട് തടഞ്ഞതിന് അസഭ്യം വനിതാ ബൂത്ത് ഏജൻ്റിൻ്റെ പരാതിയിൽ കേസ്

കാഞ്ഞങ്ങാട് : ലോക്സഭ തിരഞ്ഞെടുപ്പിൽ
കള്ളവോട്ട് തടഞ്ഞതിന് അസഭ്യം പറഞ്ഞെന്ന വനിതാ ബൂത്ത് ഏജൻ്റിൻ്റെ പരാതിയിൽ പൊലീസ്
 കേസെടുത്തു. പാക്കം ഗവ. ഹൈസ്ക്കൂളിലെ 116 നമ്പറിൽ കോൺഗ്രസിൻ്റെ ബൂത്ത് ഏജൻ്റായിരുന്ന എം പി . ജയശ്രീയുടെ പരാതിയിൽ ആണ് ബേക്കൽ പൊലീസ് കേസെടുത്തത്. കള്ള
വോട്ട് ചെയ്യാനെത്തിയ വരെ എതിർത്തതിന് സി.പി.എം ബൂത്ത് ഏജൻ്റ് അസഭ്യം പറഞ്ഞെന്നാണ് പരാതി.
Reactions

Post a Comment

0 Comments