Ticker

6/recent/ticker-posts

കണ്ണൂർ അഡീഷണൽ എസ്.പി ടി.പി.രഞ്ജിത്ത് വിരമിച്ചു

കാഞ്ഞങ്ങാട് :കണ്ണൂർ റൂറൽ
അഡീഷണൽ എസ്.പി ടി.പി.രഞ്ജിത്ത് ഇന്ന് സർവീസിൽ നിന്നും
 വിരമിച്ചു. കാഞ്ഞങ്ങാട്ട് എസ്.ഐ ആയിട്ടുണ്ട്. പ്രമാദമായ നിരവധി കേസുകൾ തെളിയിച്ചു. ഒട്ടേറെ കേസുകളിൽ കവർച്ചക്കാരെ അറസ്റ്റ് ചെയ്തു. കാസർകോട്ട് സി.ഐ ആയ
പ്പോഴും നിരവധി കേസുകൾ തെളിയിച്ചു. ഡി.വൈ.എസ്.പിയായി അഡീഷണൽ എസ്പിയായി വിരമിക്കുകയായിരുന്നു. കുമ്പളയിലാണ് താമസം.
Reactions

Post a Comment

0 Comments