Ticker

6/recent/ticker-posts

മാവില വീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

പയ്യന്നൂർ: കടന്നപ്പള്ളി കോട്ടത്തുംചാൽ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടിൽ ബാലക്യഷ്ണൻ നമ്പ്യാർ 69 അന്തരിച്ചു. ഭാര്യ: ലീല തെക്കേ കൊട്ടാരത്തിൽ.
മക്കൾ: സജിന (അസിസ്റ്റൻ്റ് മാർക്കറ്റിങ് ഓഫീസർ, മിൽമ, ആലപ്പുഴ), ദീപ (അഡ്മിമിനിസ്ട്രേഷൻ ഓഫീസർ, ലൂർദ് ആസ്പപത്രി, തളിപ്പറമ്പ), ദിവ്യ (കാഞ്ഞങ്ങാട്)
മരുമക്കൾ: സത്യരാജ് (ബഹ്റിൻ), എം.സതീശൻ(ദുബായ്), ഇ.വി.ജയകൃഷ്ണൻ ( സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി, കാഞ്ഞങ്ങാട്)
സഹോദരങ്ങൾ: മാവില വീട്ടിൽ പാർവതിയമ്മ (മണിയറ), മാവില വീട്ടിൽ കമലാക്ഷി, മാവില വീട്ടിൽ യശോദ, പരേതയായ ചെറിയക്കുട്ടി (മാതമംഗലം).
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10.30-ന് കോട്ടത്തുംചാൽ സമുദായ ശ്മശാനത്തിൽ.
Reactions

Post a Comment

0 Comments