Ticker

6/recent/ticker-posts

നീണ്ട ക്യൂ പയ്യന്നൂരും കല്യാശ്ശേരിയിലും ഉയർന്ന പോളിംഗ്

കാഞ്ഞങ്ങാട് : വോട്ടെടുപ്പ് ആരംഭിച്ച ആദ്യ രണ്ട്മണിക്കൂറിൽ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ. ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ പയ്യന്നൂരും കല്യാശ്ശേരിയിലുമാണ് ഉയർന്ന
പോളിംഗ് രേഖപ്പെടുത്തിയത്. 14 ശതമാനത്തോളം. കാഞ്ഞങ്ങാട്, കാസർ
കോട്, ഉദുമ , തൃക്കരിപ്പൂർ , മഞ്ചേശ്വരത്തും 10 ശതമാനം പിന്നിട്ടു പോളിംഗ്.

*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*
              *കാസർകോട്*

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024
പോളിങ്ങ് നില:
സമയം: രാവിലെ 9.15

*കാസർകോട് ലോക്സഭ മണ്ഡലം* :11.79
 പുരുഷൻ:11.93
 സ്ത്രീ:11.65
 ട്രാൻസ്ജെൻഡർ:0

*നിയമസഭാ മണ്ഡലങ്ങൾ*

 മഞ്ചേശ്വരം മണ്ഡലം :10.72
 പുരുഷൻ:11.10
 സ്ത്രീ:10.35
 ട്രാൻസ്ജെൻഡർ:0

 കാസർകോട് മണ്ഡലം:10.94
 പുരുഷൻ:11.28
 സ്ത്രീ:10.60
 ട്രാൻസ്ജെൻഡർ:0

 ഉദുമ മണ്ഡലം :10.90
 പുരുഷൻ:10.88
 സ്ത്രീ:10.91
 ട്രാൻസ്ജെൻഡർ:0

 കാഞ്ഞങ്ങാട് മണ്ഡലം:10.87
 പുരുഷൻ:10.64
 സ്ത്രീ:11.08
 ട്രാൻസ്ജെൻഡർ:0

 തൃക്കരിപ്പൂർ മണ്ഡലം: 11.83
 പുരുഷൻ:11.84
 സ്ത്രീ:11.82
 ട്രാൻസ്ജെൻഡർ:

 പയ്യന്നൂർ മണ്ഡലം:14.69
 പുരുഷൻ:14.82
 സ്ത്രീ:14.58
 ട്രാൻസ്ജെൻഡർ:0

 കല്യാശ്ശേരി മണ്ഡലം: 13.14
 പുരുഷൻ:13.76
 സ്ത്രീ:12.62
 ട്രാൻസ്ജെൻഡർ:0
Reactions

Post a Comment

0 Comments