കാഞ്ഞങ്ങാട് :പെരിയ കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി വിദ്യാർഥിനിയായ ഒഡീഷ സ്വദേശിനിയെ തൂങ്ങി മരിച്ചാലിൽ കണ്ടെത്തി.ബർഗാർ ജില്ലയിലെ രുചിക സാലിഹെ പള്ളിയിലെ റൂബി പട്ടേൽ 27ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടത്.ഹിന്ദി വിഭാഗ താരതമ്യ സാഹിത്യ പി എച്ച് ഡി വിദ്യാർത്ഥിനിയാണ്.
0 Comments