ബസ് തലകീഴായി മറിഞ്ഞു. അണങ്കൂരിൽ ദേശിയ പാതയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. കണ്ണൂരിൽ നിന്നും കാസർകോട്ടേക്ക് വന്ന കൃതിക ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു. വേഗതയിൽ വന്ന ബസ് പെട്ടന്ന് ബ്രേക്കിട്ട
പ്പോൾ തലകീഴായി റോഡിൽ മറിഞ്ഞെന്നാണ് പ്രാഥമിക വിവരം.
0 Comments