Ticker

6/recent/ticker-posts

മരിച്ചവർ വോട്ടർ പട്ടികയിൽ ബൂത്ത് ലെവൽ ഓഫീസറെ സസ്പെൻ്റ് ചെയ്തു

ചിറ്റാരിക്കാൽ :മരിച്ചവർ വോട്ടർ പട്ടികയിൽ ഉൾപെട്ടെന്നതടക്കമുള്ള പരാതിയെ തുടർന്ന്
ബൂത്ത് ലെവൽ ഓഫീസറെ സസ്പെൻ്റ് ചെയ്തു.വെസ്റ്റ് എളേരി പഞ്ചായത്തിലെ 51ാംനമ്പർ ബൂത്തിൽ മരിച്ചവർവോട്ടർ പട്ടികയിലുൾപ്പെട്ടുവെന്നും അർഹരായവർക്ക് വോട്ട് നിഷേധിച്ചുവെന്ന പരാതിയിൽ
ആണ് നടപടി.
 ബൂത്ത്ലെവൽ ഓഫീസറെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകലക്ടർ ആണ്
സസ്പെൻ്റ് ചെയ്തത്.
Reactions

Post a Comment

0 Comments