കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ ചീമേനി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി കാനോത്തും പൊയിൽ ഗോപാലൻ്റെ മകൻെ കെ.വി. ശശികുമാർ 56 ആണ് മരിച്ചത്. പുതിയകോട്ട വിനായക ജംഗ്ഷനടുത്തുള്ള
ഹോട്ടൽ മുറിയിൽ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഈ ഹോട്ടലിൽ താമസിച്ചിരുന്ന ഇദ്ദേഹത്തെ
0 Comments