കാഞ്ഞങ്ങാട്: കാനറ ബാങ്ക് റിട്ട. മാനേജർ കുശാൽനഗറിലെ മൻമോഹൻ 74അന്തരിച്ചു. കാഞ്ഞങ്ങാട് ശാഖയിലെ മാനേജറാ യിരുന്നു. ഭാര്യ: കമലാക്ഷി.മക്കൾ: ഹരിമോഹൻ,ശ്യാം മോഹൻ. മരുമക്കൾ: ശീതൾ, ധന്യ. സഹോദരങ്ങൾ പീതാംബരൻ (മുംബൈ), മനു (തലശ്ശേരി), ഹൈമാവതി ( മുംബൈ),കാഞ്ചന മാല (തലശ്ശേരി).
0 Comments