Ticker

6/recent/ticker-posts

പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ ഓടിച്ച് പോയ കാർ മരത്തിലിടിച്ചു

കാസർകോട്:പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ  പോയ കാർ മരത്തിലിടിച്ചു. കാർ ഓടിച്ച ആൾ ഓടി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് മുട്ടത്തോടി
തൈ വളപ്പ് ഏരിയ പ്പാടി റോഡിലാണ് അപകടം. കപ്പണടിപ്പു നഗർ റോഡിൽ വെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന വിദ്യാനഗർ പൊലീസ് കാറിന്
കൈകാണിച്ചു. നിർത്താതെ
വെട്ടിച്ച് ഓടിച്ച
പ്പോഴാണ് മരത്തിലിടിച്ചതെന്ന് പൊലീസ് പറഞ്ഞു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments