Ticker

6/recent/ticker-posts

യുവതിയെയും അഞ്ച് വയസുകാരിയായ മകളെയും കാണാതായി

കാഞ്ഞങ്ങാട് :യുവതിയെയും അഞ്ച് വയസുകാരിയായ മകളെയും കാണാതായതായി പരാതി. ഉദുമ പള്ളം സ്വദേശിനിയായ 28 കാരിയെയും മകളെയുമാണ് കാണാതായത്. ഇന്നലെ വൈകുന്നേരം പാലക്കുന്നിലേക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നും പോയത്. തിരിച്ചെത്താത്തതിനാൽ ഭർത്താവ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments