Ticker

6/recent/ticker-posts

ബ്യൂട്ടി പാർലർ ഉടമയായ യുവതിയുടെ ബാഗിൽ നിന്നും ഒരു ലക്ഷം രൂപയുടെ സ്വർണാഭരണം മോഷണം പോയി

രാജപുരം :ബ്യൂട്ടി പാർലർ ഉടമയായ യുവതിയുടെ ബാഗിൽ നിന്നും ഒരു ലക്ഷം രൂപയുടെ സ്വർണാഭരണം മോഷണം പോയതായുള്ള പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു. പൂടംകല്ലിൽ ബ്യൂട്ടി പാർലർ നടത്തുന്ന
കോടോംപാറക്കല്ലിലെ കെ.വി. സന്ധ്യയുടെ രണ്ട് പവൻ്റെ സ്വർണ മാലയാണ് നഷ്ടപ്പെട്ടത്. ബ്യൂട്ടി പാർലറിൽബാഗിൽ സൂക്ഷിച്ച ആഭരണമാണ് നഷ്ടപ്പെട്ടത്.
Reactions

Post a Comment

0 Comments