Ticker

6/recent/ticker-posts

കോട്ടപ്പാറയിൽ കാറും ജീപ്പും കൂട്ടിയിടിച്ചു നാല് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :കോട്ടപ്പാറയിൽ കാറും ജീപ്പും കൂട്ടിയിടിച്ചു നാല് പേർക്ക് പരിക്ക് . കോട്ടപ്പാറക്കും നെല്ലിത്തറക്കും ഇടയിൽ ഇന്ന്
വൈകീട്ടാണ് അപകടം. പരിക്കേറ്റവർ ജീപ്പ് യാത്രക്കാരാണ്. സ്ത്രികൾക്ക് പരിക്കുണ്ട്. ഇരിയ സ്വദേശികളെന്നാണ് വിവരം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments