ഭർത്താവിനെതിരെ വധശ്രമത്തിന്
പൊലീസ് കേസെടുത്തു. ബദിയഡുക്ക ചെന്നാർ കട്ടെ ആമിന ബീവി 35 ക്കാണ് പരിക്കേറ്റത്. ഭർത്താവ് നൗഷാദിനെ 4 2 തിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം. കത്തി കൊണ്ട് കഴുത്തിന് വെട്ടി പരിക്കേൽപ്പിക്കുകയും വീണ്ടും കത്തി വീശിയ സമയം കഴിഞ്ഞ് മാറിയില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് കേസ്.
0 Comments