കണ്ണൂർ എടാട്ടെ ലാവണ്യ, ചീമേനിയിലെ സ്നേഹ രഞ്ജിത്ത്, തൃശൂർ
ഹൈ റീച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടർ കെ.ടി. പ്രതാപൻ, സി.ഇ.ഒ ശ്രീന പ്രതാപൻ എന്നിവർക്കെതിരെയാണ് കേസ്. സ്ഥാപനത്തിൻ്റെ ഡീലറായ ലാവണ്യ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും 461000 രൂപ നിക്ഷേപമായി സ്വീകരിച്ച് പ്രതികൾ വാഗ്ദാനം ചെയ്ത പലിശയോ മുതലോ തിരിച്ച് കൊടുക്കാതെ സ്ഥാപനം അടച്ച് പൂട്ടിയെന്നാണ് പരാതി.
0 Comments