കാസർകോട്:നാലുമാസം പ്രായമുള്ള മകളെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ
ആരോപണവുമായി യുവതിയുടെ പിതാവ്'
മുളിയാർ കോപ്പാളം കൊച്ചിയിലെ ശരത്തിൻ്റെ ഭാര്യ
ബിന്ദു 30, നാല് മാസം പ്രായമായ മകൾ ശ്രീനന്ദന എന്നിവരെ മരിച്ച നിലയിൽ കണ്ട സംഭവത്തിലാണ് പരാതി.
മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ പറഞ്ഞു.
ഇന്നലെ രാവിലെയും വിളിച്ച് മോശമായി സംസാരിച്ചു .
ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു
തെറ്റ് ചെയ്തില്ലെന്ന് ബിന്ദു കാല് പിടിച്ചു പറഞ്ഞു '
ബിന്ദുവിനെ മാനസിക പീഡനത്തിന് ഇരയാക്കിയ എന്ന് പിതാവ് പറഞ്ഞു.
ബിന്ദുവിനെ കൈ ഞരമ്പുകൾ മുറിച്ച് വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.
കുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ അ
0 Comments