Ticker

6/recent/ticker-posts

പിക്കപ്പ് വാൻ വീടിൻെറ മതിലും ഗേറ്റും ഇടിച്ചു തകർത്തു

കാസർകോട്: നിയന്ത്രണം വിട്ട്പിക്കപ്പ് വാൻ വീടിൻെറ മതിലും ഗേറ്റും ഇടിച്ചു തകർത്തു. മൊഗ്രാൽ പുത്തൂരിലെ കേരള ഗ്രാമീൺ ബാങ്കിന് സമീപത്തെ കുഞ്ഞി മാഹീൻ്റെ വീട്ടുമതിലും ഗേറ്റു മാണ് തകർന്നത്. ഇന്ന് പുലർച്ചെ 2നാണ് അപകടം. ദേശീയ പാതയിലെ സർവീസ് റോഡിൽ നിന്നും നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. 2 ലക്ഷത്തിൻ്റെ നഷ്ടമുണ്ട്. ഡ്രൈവറുടെ പേരിൽ ടൗൺ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments