Home
About
Contact
Ticker
6/recent/ticker-posts
Home
യുവതിയും നാല് മാസം പ്രായമായ കുഞ്ഞും മരിച്ച നിലയിൽ
യുവതിയും നാല് മാസം പ്രായമായ കുഞ്ഞും മരിച്ച നിലയിൽ
April 05, 2024
കാസർകോട്:നാലുമാസം പ്രായമുള്ള മകളെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെ
ത്തി.
മുളിയാർ കോപ്പാളം കൊച്ചിയിലെ ശരത്തിൻ്റെ ഭാര്യ
ബിന്ദു 30, നാല് മാസം പ്രായമായ മകൾ ശ്രീനന്ദന എന്നിവരാണ് മരിച്ചത് '
ബിന്ദുവിനെ കൈ ഞരമ്പുകൾ മുറിച്ച് വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.
കുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ അ
ബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആദൂർ പൊലീസ് സ്ഥലത്തെത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments