ചിറ്റാരിക്കാൽ :ഭാര്യ മക്കളെയും കൂട്ടി പിണങ്ങി പോയ വിഷമത്തിലെന്ന് പറയുന്നു യുവാവ് ജീവനൊടുക്കി. മാലോം അതിര് മാവിലെ
ജോസഫിൻ്റെ മകൻ ജോമോൻ ജോസഫിനെ 47 യാണ് മരിച്ച നിലയിൽ കണ്ടത്. വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. സഹോദരൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments