Ticker

6/recent/ticker-posts

യുവതി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : യുവതി വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ. മാവുങ്കാൽ ചൈതന്യയിൽ അധ്യാപകനായ
 ദേവദാസിൻ്റെയും  സ്മിതയുടെയും മകൾ ദേവിക 22 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് കണ്ടത്. കിടപ്പ് മുറിയിൽ സീലിംഗ് ഫാനിൽ ഷാൾ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. സഹോദരി ദിയ ദാസ്. കോട്ടയത്ത് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
Reactions

Post a Comment

0 Comments