വാറൻ്റ് പ്രതിയായ യുവാവിനെ പൊലീസ് തിരയുന്നു. തെക്കിൽ മുഡംബയൽ ബി. അഹമ്മദിൻ്റെ 85 വീട്ടുമുറ്റത്ത് നിന്നു മാണ് ഇന്നലെ മേൽപ്പറമ്പ
പൊലീസ്, പൊലീസിൻ്റെ സ്റ്റിക്കർ പതിച്ച കാർ കണ്ടെത്തിയത്. തിരഞ്ഞെടുപ്പിനിടെ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് കാർ പിടികൂടിയത്. അഹമ്മദിൻ്റെ മകൻ ഫജാസ് എന്ന അബ്ദുൾ ഫജാ സാണ് 32 കാർ ഉപയോഗിക്കുന്നതെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഫജാസ് ഇവിടെ ഇല്ലെന്നും വീട്ടുകാർ പൊലീസിനെ അറിയിച്ചു. ഫജാസ് കാസർകോട് കോടതി കേസിൽ വാറൻ്റ് പുറപ്പെടുവിച്ചിട്ടുള്ള പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഇലക്ഷൻ ഡ്യൂട്ടിയുമായി ബന്ധപെട്ട്
0 Comments