കാഞ്ഞങ്ങാട് :അലാമിപ്പള്ളിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി അലാമിപ്പള്ളി
സ്റ്റാൻ്റിലെ ഓട്ടോഡ്രൈവർ കാവുന്തല
കുഞ്ഞാമൻ്റെ മകൻ കെ.ചന്ദ്രൻ
60 ആണ് മരിച്ചത്. അലാമിപ്പള്ളി മഖാം
റോഡിലെ വീട്ടിലെ കിടപ്പ് മുറിയിൽ ഇന്ന്
വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടത്. ഈ സമയം വിട്ടിൽ ആരുമുണ്ടായിരുന്നില്ല. മാതാവ്:
കുമ്പ.
ഭാര്യ : വിലാസിനി .
മക്കൾ : വിനയചന്ദ്രൻ , ചിത്ര .
മരുമകൻ: സതീശൻ .
.
0 Comments