Ticker

6/recent/ticker-posts

രണ്ട് യുവാക്കളെ കാണാതായി

കാഞ്ഞങ്ങാട് : ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവാവിനെ കാൺമാനില്ലെന്ന് പരാതി. കാഞ്ഞങ്ങാട് സൗത്ത് മൂർഖൻ കാടിലെ ബാലൻ്റെ മകൻ പി. ശിവരാമനെ 47 യാണ് കാണാതായത്. കഴിഞ്ഞ ഫെബ്രുവരി 8 നാണ് വീട്ടിൽ നിന്നും പോയത്. സഹോദരൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
കാസർകോട്:
എടനാട് കണ്ണൂർ സിദ്ധി ബയലിലെ സന്തോഷ് മൺതെ റോ 35 യെ കാണാതായി. കഴിഞ്ഞ 6 ന് ഉച്ചക്ക് സീതാംഗോളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. പിതാവിൻ്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments