Home
About
Contact
Ticker
6/recent/ticker-posts
Home
ഭക്ഷ്യ വിഷബാധ പതിനൊന്ന് കുട്ടികൾ ആശുപത്രിയിൽ
ഭക്ഷ്യ വിഷബാധ പതിനൊന്ന് കുട്ടികൾ ആശുപത്രിയിൽ
April 08, 2024
കാഞ്ഞങ്ങാട് : ഭക്ഷ്യ വിഷബാധയെ തുടർന്ന് 11 പേരെ ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസ തേടിയത് കുട്ടികളാണ്. അരയി ഭാഗത്ത് നടന്ന കളിയാട്ട സ്ഥലത്തെത്തിയ വരിലാണ് വിഷബാധകണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ
പരിസരത്ത് നിന്നും
ഐസ് ക്രീം കഴിച്ചിരുന്നതായി പറയുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
ബസ് കയറി മരിച്ച യുവാവിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു, പൊതുജന സഹായം അഭ്യർത്ഥിച്ച് പൊലീസ്
August 31, 2026
കാഞ്ഞങ്ങാട്ട് നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി
September 01, 2026
മോട്ടോർ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
August 30, 2026
Contact form
0 Comments