Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ വസ്ത്രം വാങ്ങാനെത്തിയ യുവതിയെയും രണ്ട് മക്കളെയും കാണാതായി

കാഞ്ഞങ്ങാട് :വസ്ത്രങ്ങൾ വാങ്ങാനായി രണ്ടു മക്കളെയും കൂട്ടി കാഞ്ഞങ്ങാട് നഗരത്തിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി.കിഴക്കേ വെള്ളിക്കോത്ത് സ്വദേശിനിയായ 26 കാരിയെയാണ് കാണാതായത്.വ്യാഴാഴ്ച രാവിലെ 9 30നാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ മാതാവിന്റെ പരാതിയിൽ 
ഹോസ്ദുർഗ് പൊലിസ് കേസെടുത്തു. അതേസമയം യുവതി ബാലുശ്ശേരിയിലെ യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നു.
Reactions

Post a Comment

0 Comments