കോഴ്സുകൾ പൂർത്തിയാക്കി നിരവധി പേർ സ്വയം തൊഴിലിന് പ്രാപ്തരായി.
ഫാഷൻ ഡിസൈനിങ് ബ്യൂട്ടീഷൻ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.
വനിതകൾക്ക് കേരള ഗ്രാമീണ വനിതാ മിഷന്റെ 40 ശതമാനം ഫീസിളവേടെ കോഴ്സുകൾ പഠിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചു.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ്.
പ്രവേശനം വനിതകൾക്ക് മാത്രമാണ്.
പരിശീലനം നൽകുന്ന കോഴ്സുകൾ
ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ്
(1വർഷം , 6 മാസം, 3മാസം)
ഡിപ്ലോമാ ഇൻ ബ്യൂട്ടീഷൻ
(3മാസം, 6 മാസം )
തയ്യൽ പരിശീലനം
( 1മാസം )
ക്ലാസ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നിങ്ങളുടെ മേൽവിലാസം ഫോൺ നമ്പർ പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് എന്നിവ 7994286039 ഈ നമ്പറിൽ
വാട്സാപ്പ് അയച്ചോ വിളിച്ചോ രജിസ്റ്റർ ചെയ്യാം.
0 Comments