കാഞ്ഞങ്ങാട് :കൊവ്വൽ പള്ളിയിലെ ബി.രാജൻ 45നിര്യാതനായി. മന്ന്യോട്ട് ചിരുത കുഞ്ഞിയുടെയും പരേതനായ ബാക്കോട്ട് കുഞ്ഞിക്കണ്ണൻ്റെയും മകനാണ്. ഭാര്യ ശ്രുതി ( ഇരിയ) മക്കൾ: വിഷ്ണു,അശ്വതി. സഹോദരങ്ങൾ: ബാലൻ (പുതുക്കൈ), ബേബി (മടിക്കൈ ) , സുമതി, പ്രകാശൻ, രാധ പരേതനായ ശശി.
0 Comments